മംഗലാപുരം: ബൈക്കില്‍ കാറിടിച്ച് പോലീസുകാരന്‍ മരിച്ചു. സഹപ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. കദ്രി സ്‌റ്റേഷനിലെ പോലീസുകാരന്‍ ഭാസ്‌ക്കറാണ് (42) മരിച്ചത്. അശ്വിന്‍ കുമാറിനാണ് പരിക്ക്.
ബുധനാഴ്ച രാവിലെ പമ്പ് വെല്ലിനടുത്താണ് അപകടമുണ്ടായത്. തൊക്കോട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കില്‍ മഞ്ചേശ്വരം ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ പിറകിലിരുന്നു യാത്ര ചെയ്യുകയായിരുന്നു ഭാസ്‌ക്കര്‍.
റോഡിലേക്കു തെറിച്ചു വീണ ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Manglore, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച രാവിലെ പമ്പ് വെല്ലിനടുത്താണ് അപകടമുണ്ടായത്. തൊക്കോട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കില്‍ മഞ്ചേശ്വരം ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ പിറകിലിരുന്നു യാത്ര ചെയ്യുകയായിരുന്നു ഭാസ്‌ക്കര്‍.
റോഡിലേക്കു തെറിച്ചു വീണ ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:
Post a Comment