Latest News

ആദ്യകാല നാടക നടന്‍ പയ്യംകുളത്തെ വി. രാഘവന്‍ നിര്യാതനായി

നീലേശ്വരം: കൊല്ലംപാറ പയ്യംകുളത്തെ വി. രാഘവന്‍ (56) നിര്യാതനായി. ആദ്യകാല നാടക നടനായിരുന്നു. നെല്ലിയടുക്കം റെഡ് സ്റ്റാര്‍ ക്ലബ്, ടാഗോര്‍ ക്ലബ് എന്നിവയുടെ പ്രവര്‍ത്തകനായിരുന്നു. 

പരേതനായ പുളിങ്ങാടന്‍ നാരായണന്‍ നായരുടെയും വി. മാണിയുടെയും മകനാണ്. ഭാര്യ- വി വി പൂമണി. മക്കള്‍- വി വി പുഷ്പരാജന്‍ (കുവൈറ്റ്), വി വി പ്രദീപ്. മരുമകള്‍- പി വി വിനീത (ചായ്യോം). സഹോദരങ്ങള്‍- വി. രാജേഷ് (ഇന്‍സ്‌റ്റൈല്‍ പ്ലമ്പിങ്ങ് വര്‍ക്ക്‌സ് കാസര്‍കോട്), വി.രാജീവന്‍.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.