മസ്‌ക്കറ്റ്: ഒമാനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ 9 വ്യാഴാഴ്ച വരെയാണ് അവധി .വ്യാഴം വരെയുള്ള അവധിക്ക് ശേഷം വാരാന്ത്യ അവധിയും കഴിഞ്ഞ് ഒക്ടോബര്‍ 12 ന് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതി.പെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൊത്തം ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
ഈദുല്‍ അദ്ഹ പ്രമാണിച്ച് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രാജ്യത്തെ പൊതുജനങ്ങള്‍ക്കും സുല്‍ത്താനേറ്റ് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഈദാശംസകള്‍ നേര്‍ന്നു.
Keywords: Gulf, News,Oman, Eid, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഈദുല്‍ അദ്ഹ പ്രമാണിച്ച് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രാജ്യത്തെ പൊതുജനങ്ങള്‍ക്കും സുല്‍ത്താനേറ്റ് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഈദാശംസകള്‍ നേര്‍ന്നു.

No comments:
Post a Comment