കേരളത്തിനകത്തും പുറത്തുമായി നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് ഖത്തര്‍ ഇബ്രാഹിം ഹാജി സൗജന്യഭക്ഷണ വസ്ത്രങ്ങള്‍ നല്‍കി വരുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുഷ്ഠ രോഗികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും വേണ്ടി സാന്ത്വനസ്പര്‍ശം പദ്ധതി നടത്തിവരുന്നു.
നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. നേപ്പാള്‍ ഇന്തോ സൗഹൃദ അവാര്‍ഡ്, നെഹ്രു അവാര്‍ഡ്, രാജീവ് ഗാന്ധി അവാര്‍ഡ്, കൃഷ്ണമോനോന്‍ അവാര്‍ഡ് എന്നിവ നേടി.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, എസ്എംഎഫ് ജി്ല്ലാ വൈസ് പ്രസിഡന്റ്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് (എംഐസി) ട്രഷറര്‍, കളനാട് ജമാഅത്ത് പ്രസിഡന്റ്, കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കഡറി സ്‌കൂള്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment