മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ആസാദ് നഗറില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായിക്കോട്ടെ സഞ്ജീവന്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രവീണ്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് അപകടം.
സി.പി.സി.ആര്‍.ഐയിലെ താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച പ്രവീണ്‍.


No comments:
Post a Comment