ഇഞ്ചിയോണ്‍: ഇഞ്ചിയോണില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ മൂന്ന് നേപ്പാളി അത് ലറ്റുകളെ കാണാതായി. ഒരു സെപക്താക്രോ താരത്തെയും രണ്ട് വുഷു താരങ്ങളെയുമാണ് അത് ലറ്റ്സ് വില്ളേജില്‍ നിന്ന് കാണാതായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
Keywords: International News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അമന്‍ പോഡയാണ് സെപക്താക്രോ കളിക്കാരനെന്നും സോംബിര്‍ തമങ്, നിരജന്‍ അലെ മഗര്‍ എന്നിവരാണ് വുഷു താരങ്ങളെന്നും നേപ്പാളി വെബ്സൈറ്റായ ഇ-കാന്‍ഡിപര്‍ സ്ഥിരീകരിച്ചു
സെപക്താക്രോയില്‍ തുടര്‍ച്ചയായി തോറ്റതിന് പിന്നാലെയാണ് താരത്തെ കാണാതായത്. ടീം നേപ്പാളിലേക്ക് തിരിച്ചപ്പോള്‍ ടീമിനൊപ്പം സേംബിര്‍ തമങ് ഇല്ലായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
സെപക്താക്രോയില്‍ തുടര്‍ച്ചയായി തോറ്റതിന് പിന്നാലെയാണ് താരത്തെ കാണാതായത്. ടീം നേപ്പാളിലേക്ക് തിരിച്ചപ്പോള്‍ ടീമിനൊപ്പം സേംബിര്‍ തമങ് ഇല്ലായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
നേപ്പാള്‍ ഏഷ്യാഡ് സംഘത്തിന്‍െറ അഭ്യര്‍ഥനപ്രകാരം ദ.കൊറിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വുഷുവില്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെയാണ് മറ്റ് രണ്ട് താരങ്ങളും അപ്രത്യക്ഷമായത്. അക്രഡിറ്റേഷന്‍ പ്രകാരം 19 വരെ കളിക്കാര്‍ക്ക് ഇഞ്ചിയോണില്‍ തങ്ങാന്‍ സാധിക്കും.

No comments:
Post a Comment