മൈക്രോസോഫ്റ്റിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിന്‍റെ പുതിയ പതിപ്പിറങ്ങി.വിന്‍ഡോസ് 10 എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കഴിഞ്ഞ പതിപ്പായ വിന്‍ഡോസ് 8 ഇല്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ട്.എന്തായാലും അടുത്ത കൊല്ലം പകുതിയോടെ ഇത് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.
No comments:
Post a Comment