Latest News

പാക്യാര കുന്നിലെ കെ.പി. അബ്ദുല്ല നിര്യാതനായി

ഉദുമ: പാക്യാര കുന്നിലെ കെ.പി. അബ്ദജല്ല (85) നിര്യാതനായി.
ഭാര്യ: പരേതയായ ആയിഷ. മക്കള്‍: കെ.പി.മുഹമ്മദ്കുഞ്ഞി, കെ.പി.അബ്ബാസ്, കെ.പി.ഖാലിദ്, കെ.പി.ഉബൈദ്, ബീവി, നഫീസ, ജമീല, സഫിയ, സക്കീന.
മരുമക്കള്‍: സൂപ്പി, മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം, മമ്മു, മുഹമ്മദ്കുഞ്ഞി, ജമീല, സുബൈദ, റുഖ്‌സാന, താഹിറ.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.