നേരത്തെ കുമ്പള പഞ്ചായത്തില്‍ ഹര്‍ത്താലിനായിരുന്നു സി.പി.എം ആഹ്വാനം ചെയ്തിരുന്നത്.
സി.പി.എം പ്രവര്‍ത്തകനായ കുമ്പള ശാന്തിപ്പള്ളത്തെ മുരളി (35) യെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ശാന്തിപ്പള്ളം അപ്‌സര മില്ലിന് സമീപം ഓട്ടോ റിക്ഷ തടഞ്ഞുവെച്ച് ഒരുസംഘം കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് കുമ്പളയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
UPDATE
Keywords: Kasaragod, Kumbala, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment