ദുബൈ: ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ്ഹില്‍ മഹര്‍ 2015 സമൂഹ വിവാഹ മജ്ലിസിന്റെ ബ്രോഷര്‍ സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേരള വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്കി പ്രകാശനം ചെയ്തു.
മഹര്‍ ചെയര്മാന് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, എ.പി ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന് സാബീല്‍ പാലസ്, യഹ്യ തളങ്കര, അമീര്‍ മസ്താന്, അസ്റു ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment