ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത് പുത്തന്‍ സാധ്യതകള്‍ തുറന്നിട്ട ഫോട്ടോഷോപ്പ് ഇനി ടച്ച് സ്‌ക്രീനില്‍. ഫോട്ടോ ഷോപ്പിനെ ടച്ച് സ്‌ക്രീന്‍ ഫ്രണ്ട്‌ലിയാക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റും ഫോട്ടോഷോപ്പും കൈകോര്‍ത്തിരിക്കുകയാണ്.
ലെയറുകളില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് വിരലുകള്‍ ഉപയോഗിച്ച് ആവശ്യമായ തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഒരുക്കാന്‍ പോകുന്നത്. നിലവില്‍ അഡോബ് ഇല്ലസ്‌ട്രേറ്ററില്‍ ടച്ച് സ്‌ക്രീന്‍ ഓപ്ഷന്‍ ലഭ്യമാണ്. ടച്ച് സ്‌ക്രീന്‍ ആപ്പുകളെക്കുറിച്ച് ഒരു വീഡിയോയും അഡോബ് പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേ വിന്‍ഡോസ് 8ല്‍ മൈക്രോസോഫ്റ്റ് ടച്ച് സ്‌ക്രീന്‍ ഫോട്ടോഷോപ്പിനായുള്ള ചില ഓപ്ഷനുകള്‍ നല്‍കിയിരുന്നു.
Keywords: Photoshop, Tech News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment