Latest News

രഞ്ജിനി ഹരിദാസ് ആലപിച്ച ഗാനം ഹിററ്‌

ഹീറോയിന്‍ എന്ന ചിത്രത്തിനായി രഞ്ജിനി ഹരിദാസ് ആലപിച്ച ഗാനത്തിന് മികച്ച പ്രതികരണം. ഷാന്‍ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി രഞ്ജിനി ആലപിച്ച ടൈറ്റില്‍ ഗാനമാണ് വൈറലാകുന്നത്. നവാഗതനിരക്കൊപ്പമാണ് ഹീറോയിന്‍ തീയറ്ററുകളിലേക്ക് എത്തുന്നത്.




Keywords: Kerala News, Entertainment News, Ranjini Haridas, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.