ഉദുമ: ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ഉദുമ മണ്ഡലം കണ്‍വന്‍ഷന്‍ ഉദുമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ലാ സെക്രട്ടറി മുരളീധരന്‍ മാസ്‌റര്‍ ഉദ്ഘാടം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കരിച്ചേരി കുമാരന്‍ നായര്‍ പാസ് ബുക്ക് വിതരണം ചെയ്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.വാസു മാങ്ങാട്, ഭാസ്‌കരന്‍നായര്‍, സാവിത്രി ചന്ദ്രശേഖരന്‍, ബി.ബാലകൃഷ്ണന്‍, ശോഭ, കാര്‍ത്ത്യായനി ബാബുപ്രഭാകരന്‍ തെക്കേക്കര എന്നിവര്‍ സംസാരിച്ചു. പി.പി.ശ്രീധരന്‍ സ്വാഗതവും പവിത്രന്‍ നന്ദിയുംപറഞ്ഞു.


No comments:
Post a Comment