കോഴിക്കോട്: ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒളിച്ചുകടത്തിയ കേസില്‍ പ്രതികളായ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ് ഹിറോമോസ വി. സെബാസ്റ്റ്യനും സുഹൃത്ത് റാഹിലയും അറസ്റ്റില്‍.
ഒളിവിലായിരുന്ന ഇവരെ റവന്യൂ ഇന്‍റലിജന്‍സാണ് അറസ്റ്റു ചെയ്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുപോയി.
സ്വര്‍ണക്കടത്ത് കേസില്‍ നാലും അഞ്ചും പ്രതികളായ ഹിറോമോസക്കും റാഹിലക്കുമെതിരെ കൊഫേ പോസ ചുമത്തിയിരുന്നു. കോഫെ പോസ നിയമപ്രകാരം കേസെടുത്തതിനു ശേഷമാണ് ഇരുവരും ഒളിവില്‍ പോയത്.
സ്വര്‍ണക്കടത്ത് കേസില്‍ നാലും അഞ്ചും പ്രതികളായ ഹിറോമോസക്കും റാഹിലക്കുമെതിരെ കൊഫേ പോസ ചുമത്തിയിരുന്നു. കോഫെ പോസ നിയമപ്രകാരം കേസെടുത്തതിനു ശേഷമാണ് ഇരുവരും ഒളിവില്‍ പോയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment