റിയാദ്: സരിത നായരുടെ അശ്ലീല വിഡിയോ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചതിന് നാലു മലയാളികളെ സൗദി പൊലീസ് അറസ്റ്റു ചെയ്തു. ഒരു സൗദി പൗരന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഒരു ബംഗ്ലാദേശ് പൗരനില്‍ നിന്നാണ് സൗദി പൗരന് സരിതയുടെ അശ്ലീല ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് സൗദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഡിയോയുടെ ഉറവിടം മലയാളിയാണെന്ന് കണ്ടെത്തുന്നത്.
അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റകൃത്യമാണ്. അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ചാട്ടയടിയും വരെ ലഭിക്കാം. വാട്‌സ് ആപ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സൗദി പൊലീസും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
Keywords: Saritha S Nair, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഒരു ബംഗ്ലാദേശ് പൗരനില്‍ നിന്നാണ് സൗദി പൗരന് സരിതയുടെ അശ്ലീല ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് സൗദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഡിയോയുടെ ഉറവിടം മലയാളിയാണെന്ന് കണ്ടെത്തുന്നത്.
അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റകൃത്യമാണ്. അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ചാട്ടയടിയും വരെ ലഭിക്കാം. വാട്‌സ് ആപ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സൗദി പൊലീസും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
No comments:
Post a Comment