കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപരിപാടിയും ഡിസംബര്‍ 5ന് കാസര്‍കോട് നടക്കുന്ന പ്രകടനത്തിലും പൊതുയോഗത്തിലും മുഴുവന്‍ തൊഴിലാളികളും സംബന്ധിക്കണമെന്നും ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.സി.ജോസ് അഭ്യര്‍ത്ഥിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഓട്ടോ തൊഴിലാളി യൂണിയന് ഐഎന്‍ടിയുസി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, വൈസ് പ്രസിഡന്റ് കെ.എന്‍.ശശി, കെ.എം.ശ്രീധരന്, കെ.സുകുമാരന്‍, നാരായണന് കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. സതീഷ്ചന്ദ്രന് സ്വാഗതവും ബാലന് മുച്ചിലോട്ട് നന്ദിയും പറഞ്ഞു.
No comments:
Post a Comment