പാക്യാരയിലെ ഹംസ നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഫി (39) ആണ് മരിച്ചത്. അജ്മാനിലെ ഇനാവി ഫുഡ് ഷോപ്പില്‍ ജോലിചെയ്യുന്ന ഷാഫി നാട്ടില്‍ വരാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. ദുബൈ-മംഗലാപുരം എയര്‍ഇന്ത്യ വിമാനത്തില്‍ യാത്ര തിരിക്കാന്‍ കയറിയ ഉടനെ തളര്‍ന്ന് വീഴുകയായിരുന്നു.
നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാഫി നാട്ടില്‍ കച്ചവടം നടത്തി ഉപജീവനം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയത്.
ചെറുവത്തൂരിലെ റഹ്മത്താണ് ഭാര്യ, മക്കള്‍: ഷാഹിന്‍, നഫീസ, മറിയം.
മുസ്‌ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാഫി നാട്ടില്‍ കച്ചവടം നടത്തി ഉപജീവനം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയത്.
ചെറുവത്തൂരിലെ റഹ്മത്താണ് ഭാര്യ, മക്കള്‍: ഷാഹിന്‍, നഫീസ, മറിയം.
മുസ്‌ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
No comments:
Post a Comment