തച്ചങ്ങാട്: സിപിഐ എം ഉദുമ ഏരിയാസമ്മേളനം രണ്ടിന് രാവിലെ പത്തിന് അമ്പങ്ങാട് പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച പകല്‍ മൂന്നിന് മൗവ്വല്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. അമ്പങ്ങാട് ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ കെ ശൈലജ, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിക്കും.
സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമര- പതാക ജാഥ തിങ്കളാഴ്ച വൈകിട്ട് നാലിന് കീക്കാനം രക്തസാക്ഷി ടി മനോജിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് കൊണ്ടുവരും. ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, എം കുമാരന് പതാക കൈമാറും.
No comments:
Post a Comment