ഉദുമ: പെരിയട്ടടുക്കം കുന്നൂച്ചിയിലെ കെ.എം അഹമ്മദ് മൗലവി എരോല്‍ (55) നിര്യാതനായി. പരേതരായ എരോലിലെ ജിന്ന് അബ്ദുല്‍ഖാദിറിന്റെ സുലൈഖയുടെയും മകനാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കര്‍ണ്ണാടകയിലെ അളളിപാത, മരുതടുക്കം ചേടിക്കുണ്ട്, എരോല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇമാമായി സേവനം അനുഷ്ഠിങ്ങിട്ടുണ്ട്.
ഭാര്യ: മറിയകുഞ്ഞി, മക്കള്‍: സൈനുല്‍ ആബിദ്, അബ്ദുല്‍ഖാദര്‍, ഹക്കീം, മിസ്‌രിയ, സുലൈഖ, സബീന, റാഷിദ്, അജ്‌നാസ്.
മരുമക്കള്‍: അസ്‌ലം കീഴൂര്‍, സുമയ്യ
മരുമക്കള്‍: അസ്‌ലം കീഴൂര്‍, സുമയ്യ
സഹോദരങ്ങള്‍: കെ.എം അബ്ദുല്ലക്കുഞ്ഞി, കെ.എം റസാഖ് എരോല്‍, കെ.എം. അബൂബക്കര്‍ മുസ്‌ല്യാര്‍, കെ.എം അബ്ദുല്‍ റഹിമാന്‍, കെ.എം മാഹിന്‍, ഇബ്രാഹിം കെ.എം.
No comments:
Post a Comment