തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നതായി ഭരണകക്ഷി എംഎല്‍എ ഗണേഷ് കുമാര്‍. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രൈവറ്റ് സെക്രട്ടറിയടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വന്‍ അഴിമതിക്കാരാണെന്നാണ് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞത്. അടിയന്തിരപ്രമേയ ചര്‍ച്ചകള്‍ക്ക് ശേഷം സഭ ശ്രദ്ധക്ഷണിക്കലിലേക്ക് കടക്കുമ്പോഴാണ് ഗണേഷിന്റെ ഇടപെടല്‍ ഉണ്ടായത്.
ഇബ്രാഹിം കുഞ്ഞിനെതിരെ മാത്രമല്ല മറ്റ് മൂന്നു മന്ത്രിമാര്‍ക്കെതിരെയും തന്റെ പക്കല്‍ തെളിവുണ്‌ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഈ സമയം സ്പീക്കര്‍ ഇടപെട്ട് ഗണേഷ് കുമാറിനെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. സഭയില്‍ മുന്‍കൂര്‍ അനുവാദമില്ലാതെ സംസാരിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇബ്രാഹിം കുഞ്ഞിനെതിരെ മാത്രമല്ല മറ്റ് മൂന്നു മന്ത്രിമാര്‍ക്കെതിരെയും തന്റെ പക്കല്‍ തെളിവുണ്‌ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഈ സമയം സ്പീക്കര്‍ ഇടപെട്ട് ഗണേഷ് കുമാറിനെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. സഭയില്‍ മുന്‍കൂര്‍ അനുവാദമില്ലാതെ സംസാരിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
No comments:
Post a Comment