ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ നിന്നും സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ ക്യൂ സെഡ് 8501 വിമാനം കാണാതായി. പുലര്‍ച്ചെ 6.17 ഓടെയാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് ഗതാഗത വകുപ്പ് മന്ത്രി ഹാഡി മുസ്‌തോഫ അറിയിച്ചു. വിമാനത്തില്‍ 155 യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരാണ് ഉള്ളത്.
ഇന്‍ഡൊനീഷ്യയിലെ സുരബായയില്‍ നിന്നാണ് എയര്‍ ബസ് 320 ടേക്ക് ഓഫ് ചെയ്തത്. പതിവ് റൂട്ടില്‍ നിന്ന് ഗതി മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച ഉടനെയാണ് ബന്ധം നഷ്ടപ്പെട്ടത്. വിമാനം കാലത്ത് 8.30 ന് സിംഗപ്പൂരില്‍ എത്തേണ്ടതായിരുന്നു. വിമാനം വൈകുന്നുവെന്നു മാത്രമാണ് എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.
ഈ വര്‍ഷം മെയ് എട്ടിന് ക്വാലാലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേയ്ക്കുള്ള യാത്രാമധ്യോ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 227 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിനുവേണ്ടി 19 കപ്പലുകളും സൈനിക ഹെലികോപ്റ്ററുകളും ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 4,600,000 ച. കിലോമീറ്ററില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Keywords:National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment