ബദിയഡുക്ക: 20 ദിവസം മുമ്പ് കൊന്ന് കിണറ്റില്‍ തള്ളിയ യുവാവിന്റെ ജഡം ഡി.വൈ..ഐ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അനുജനെയും അച്ഛനെയും അറസ്റ്റ്‌ചെയ്തു.
വീട്ടില്‍ മൂന്നുപേര് മാത്രമാണ് താമസം. തിരുമലേഷിന്റെ സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ്. അതിനാല് കൊല നടന്ന വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. കുറച്ചു ദിവസമായ തിരുമലേഷിനെ കാണാത്തതിനാല്‍ സംശയം തോന്നിയ നാട്ടുകാരിലൊരാളാണ് വിവരം പോലീസില്‍ വിളിച്ചറിയിച്ചത്.
ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക് എന്നിവരാണ് നാടിനെ ഞെട്ടിച്ച കൊലപാതക വിവരങ്ങള്‍ കണ്ടെത്തിയത്.
ബദിയഡുക്ക ബാഡൂര് കെദ്രോളിയിലെ തിരുമലേഷ് (24) ആണ് കൊല്ലപ്പെട്ടത്. സഹോദരന് ഗണേഷ് (22), അച്ഛന് ശുദ്ധനായക് (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുമലേഷിനെ കാണാതായതായി രഹസ്യവിവരം ലഭിച്ച ഡി.വൈ.എസ്.പി.യും സംഘവും വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് 20 ദിവസം മുമ്പ് നടന്ന ഞെട്ടിക്കുന്ന കൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ഡിസംബര്‍ 5ന് രാത്രിയാണ് കൊല നടന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് വഴക്കുകൂടുന്നതിനിടയില്‍ തലക്കടിച്ച് കൊല്ലുകയായിരുന്നുവത്രെ. പിന്നീട് മൃതദേഹം വീടിന് കുറച്ചകലെയുള്ള കിണറ്റിലിട്ടു.
വീട്ടില്‍ മൂന്നുപേര് മാത്രമാണ് താമസം. തിരുമലേഷിന്റെ സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ്. അതിനാല് കൊല നടന്ന വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. കുറച്ചു ദിവസമായ തിരുമലേഷിനെ കാണാത്തതിനാല്‍ സംശയം തോന്നിയ നാട്ടുകാരിലൊരാളാണ് വിവരം പോലീസില്‍ വിളിച്ചറിയിച്ചത്.
ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക് എന്നിവരാണ് നാടിനെ ഞെട്ടിച്ച കൊലപാതക വിവരങ്ങള്‍ കണ്ടെത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment