Latest News

മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട 17കാരിയെ ലോഡ്ജുകളില്‍ പീഡിപ്പിച്ച യുവാവ് പിടിയില്‍

തൃക്കരിപ്പൂര്‍: മിസ്ഡ് കോളിലൂടെ പ്രണയം തുടങ്ങുകയും തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജുകളിലും രഹസ്യ സങ്കേതങ്ങളിലും താമസിപ്പിച്ച് പീഡിപ്പി ക്കുകയും ചെയ്ത യുവാവ് പിടിയില്‍.

തൃക്കരിപ്പൂര്‍ കരോളത്തെ പെണ്‍കുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ച വയനാട് ബത്തേരി സ്വദേശി ശരത്താണ് (25) ചന്തേര പോലീസിന്റെ കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ ബ ന്ധുക്കള്‍ ഏതാനും ദിവസം മുമ്പ് ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് തന്ത്രപൂര്‍വ്വം ശരത്തിനെ വലയിലാക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.