ആരോപണമുയര്‍ന്നപ്പോള്‍ താന്‍ ഇത് വിശ്വസിച്ചില്ല. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടു മാറ്റം കാരണം അങ്ങനെ വിശ്വസിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്- അദ്ദേഹം പറഞ്ഞു.
ഈ നിലക്കുപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണകക്ഷികള്‍ ദുഖിക്കേണ്ടിവരുമെന്നും കോട്ടയത്ത് മാമന്‍ മാപ്പിള ഹാളില്‍ കെ.സി.ബി.സി മദ്യനിരോധന സമിതിയുടെ സംസ്ഥാന സമ്മളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രസിഡന്റു കൂടിയാണ് ഫാ.ഇഞ്ജനാനിയേല്‍
No comments:
Post a Comment