Latest News

ചൗക്കി പെരിയുടക്കയിലെ അബ്ദുല്‍ സത്താര്‍ നിര്യാതനായി

കാസര്‍കോട്: ചൗക്കി പെരിയുടക്കയിലെ അബ്ദുല്‍ സത്താര്‍ (50) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. 

ഭാര്യ: ഫരീദ ചെമ്മനാട്. മക്കള്‍: സര്‍ത്താജ(മസ്‌ക്കറ്റ്), സെലീല്‍. മരുമകന്‍: നീസാര്‍ കൊല്ലമ്പാടി (മസ്‌ക്കറ്റ്). സഹോദരങ്ങള്‍: ഹംസ ഷാഫി ചൗക്കി, ബഷീര്‍, ഖാലിദ്, അസ്‌ലം, ഷരീഫ്, അഫ്തര്‍, നവാസ്, സാജിദ്, ഫസല്‍, സൈനബി, സഫിയ, സല്‍മാബി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.