ഒടയംചാല്‍ : ചക്കിട്ടടുക്കം കലയില്‍ വിട്ടില്‍ ഗോപി നാഥന്‍(72) നിര്യാതനായി.
ഭാര്യ രാധ,സഹോദരങ്ങള്‍ , പങ്കജാക്ഷി (കറുകച്ചാല്‍ ചങ്ങനാശ്ശേരി ) ശ്രീധരന്‍ ( ചങ്ങനാശ്ശേരി ), കമലാക്ഷി (ഇട്ടിത്താനം), രാജന്‍ (തൃക്കൊടിത്താനം), അമ്മിണി (ചക്കിട്ടടുക്കം), കുഞ്ഞമ്മ (ഇട്ടിത്താനം), പരേതരായ ദാമോദരന്‍ (തൃക്കൊടിത്താനം), ഭാസ്‌കരന്‍ (തൃക്കൊടിത്താനം), ചന്ദ്രിക (ഈ റോഡ് ) സഞ്ചയനം ബുധനഴ്ച.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment