കറാച്ചി: ക്രിക്കറ്റ് ഗ്രൗണ്ടില്‍ മറ്റൊരു താരം കൂടി മരണമടഞ്ഞു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ പ്രാദേശിക മത്സരത്തിനിടെയാണ് 18 വയസുകാരനായ സീശാന്‍ അഹമ്മദ് മരിച്ചത്. ഫാസ്റ്റ് ബൗളറുടെ പന്ത് നെഞ്ചില്‍ കൊണ്ട സീശാന്ത് ബോധരഹിതനായി ഗ്രൗണ്ടില്‍ വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ്പ് ഹ്യൂസ് പന്ത് തലയില്‍ കൊണ്ട് മരണത്തിന് കീഴടങ്ങിയിരുന്നു.
കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ്പ് ഹ്യൂസ് പന്ത് തലയില്‍ കൊണ്ട് മരണത്തിന് കീഴടങ്ങിയിരുന്നു.
Keywords: International news, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment