കാസര്‍കോട്: സൗഹാര്‍ദ്ദത്തിന് സേവനത്തിന്റെ മുഖം കൈവന്നപ്പോള്‍ പുലിക്കുന്ന് പാര്ക്കിന് പുതുമോടി. കാടുമൂടികിടക്കുന്ന പാര്‍ക്കിനെ ഒരു കൂട്ടം യുവാക്കള്‍ ശ്രമദാനത്തിലൂടെ വെട്ടിതെളിച്ചപ്പോള്‍ അത് സൗഹാര്‍ദ്ദത്തിന്റെയും സേവനത്തിന്റെയും വലിയ സന്ദേശമായി മാറി.
ശുചീകരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്ജി.നാരായണന്, ഉസ്മാന് കടവത്ത് സംബന്ധിച്ചു. ബി.ഫാറൂഖ്, ബുര്‍ഹാനുദ്ദീന്‍ റബ്ബാനി, സി.സമീര്‍, ടി.എം.അബ്ദുല്ല, ഷഹിന്‍ ചെമ്മനാട്, സജാദ് ചെമ്മനാട്, സുധീഷ്.എസ്.ദിനേശ്, അരുണ്‍ ആല്‍ബര്‍ട്ട്, ഷഹറാന്‍ ചെമ്മനാട്, ഹസീബ് തായലങ്ങാടി, ഷാഹിദ് പുലിക്കുന്ന്, എന്‍.എ.മുഹമ്മദ് ഷുനൈബ്, എം.സുലൈമാന്‍ നേതൃത്വം നല്കി.
മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് ആളുകള്‍ പരസ്പരം പോരടിക്കുന്ന കാലത്താണ് മതവും ജാതിയും പരസ്പരം സ്നേഹിക്കാനും നാടിന്റെ നന്മയ്ക്കും വേണ്ടിയുള്ളതാണെന്ന് പറഞ്ഞ് യുവാക്കള്‍ കൂട്ടമായെത്തി സേവന പ്രവര്‍ത്തനം നടത്തിയത്.
ശുചീകരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്ജി.നാരായണന്, ഉസ്മാന് കടവത്ത് സംബന്ധിച്ചു. ബി.ഫാറൂഖ്, ബുര്‍ഹാനുദ്ദീന്‍ റബ്ബാനി, സി.സമീര്‍, ടി.എം.അബ്ദുല്ല, ഷഹിന്‍ ചെമ്മനാട്, സജാദ് ചെമ്മനാട്, സുധീഷ്.എസ്.ദിനേശ്, അരുണ്‍ ആല്‍ബര്‍ട്ട്, ഷഹറാന്‍ ചെമ്മനാട്, ഹസീബ് തായലങ്ങാടി, ഷാഹിദ് പുലിക്കുന്ന്, എന്‍.എ.മുഹമ്മദ് ഷുനൈബ്, എം.സുലൈമാന്‍ നേതൃത്വം നല്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment