പെരിയ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. ബ്രഹ്മശ്രീ അരവത്ത് കെയു ദാമോദരതന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. രാത്രി 9മണിക്ക് ദീപാരാധനയും പൂജയും.
ബൂധന്‍ രാവിലെ 7 മണിക്ക് ഗണപതിഹോമം. 10 മണിക്ക് തുലാഭാരം. 1 മണിക്ക് അന്നദാനവും രാത്രി 10 മണിക്ക് നൃത്തോസവം. 22 ന് രാത്രി 8 മണിക്ക് ദൈവം കൂടല്‍ 23 ന് രാവിലെ 8 മണിമുതല്‍ വയല്‍കോലവുമുണ്ടാകും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment