Latest News

ആതുരസേവനത്തിന് ആംബുലന്‍സൊരുക്കി കാസര്‍കോട് ജില്ലാ എസ്‌കെഎസ്എസ്എഫ്

കാസര്‍കോട്: ആതുര സേവന മേഖലയില്‍ നടത്തുന്ന സഹചാരി റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനു വേണ്ടി എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഉപഹാരമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ചട്ടഞ്ചാലില്‍ നടന്ന മനുഷ്യജാലികയോടുനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഫ്‌ളാഗ്ഓഫ്‌ ഓഫ് ചെയ്തു.

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി, അഹ്മ്മദ് വാഫി കക്കാട്, പയ്യക്കി അബ്ദുഖാദര്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ടി.ഡി അഹ്മ്മദ് ഹാജി, കെ.കെ അബ്ദുല്ല ഹാജി , എം.സി ഖമറുദ്ദീന്‍, പി.ബി അബ്ദുറസ്സാഖ് എം എല്‍ എ, കെ. കുഞ്ഞിരാമന്‍ എം എല്‍ എ,പാദൂര്‍ കുഞ്ഞാമു ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, സിദ്ദീഖ് നദവി, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, പി.എസ് ഇബ്രാഹീം ഫൈസി , സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, ചെര്‍ക്കളം അഹ്മ്മദ് മുസ്‌ലിയാര്‍ , ചെങ്കള അബ്ദുല്ല ഫൈസി , ഡോ. സലിം നദവി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, നൗഫല്‍ ഹുദവി കൊടുവള്ളി, ജലീല്‍ കടവത്ത്, അബ്ബാസ് ഫൈസി ചേരൂര്‍, ഇബ്രാഹീം മുസ്‌ലിയാര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഇസ്ഹാഖ് ഹാജി ചിത്താരി, ടി.പി അലി ഫൈസി, സൂബൈര്‍ ദാരിമി, താജുദ്ദീന്‍ ചെമ്പരിക്ക, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് കുണിയ, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അഷ്‌റഫ് മിസ്ബാഹി ചിത്താരി, എം.എ ഖലീല്‍, ജമാലൂദ്ദീന്‍ ദാരിമി, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍ , നിസാര്‍ പാദൂര്‍, റസ്സാഖ് ദാരിമി, ഹമീദ് കേളോട്ട്, ഫഖ്‌റൂദ്ദീന്‍ മേല്‍പ്പരമ്പ്, അബ്ദല്ല യമാനി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹമീദ് അര്‍ഷദി, ഇസ്മായില്‍ മൗലവി കാഞ്ഞങ്ങാട്, നാഫിഅ് അസ്അദി, യൂനുസ് ഫൈസി കാകടവ്, ഇസ്മായീല്‍ മച്ചംമ്പാടി, നിസാര്‍ പാദൂര്‍, ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, മജീദ് ബെണ്ടീച്ചാല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശാഫി കൊക്കടം സിറാര്‍ ബെണ്ടിച്ചാല്‍ നാസര്‍ പുത്തിരി, ശിഹാബ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam Ne



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.