കാസര്‍കോട്: തലയ്ക്ക് രോഗം ബാധിച്ച് തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 16 വയസുകാരി സഹായം തേടുന്നു. ബേള നീര്‍ച്ചാല്‍ മധുര കോംപ്ലക്‌സിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൃഷ്ണന്റെ മകള്‍ ഡി എം ശില്‍പയാണ് ചികിത്സാ സഹായം തേടുന്നത്.
നിര്‍ധന കുടുംബമായതിനാല്‍ ഭാരിച്ച ചികിത്സാചെലവ് താങ്ങാനാകുന്നില്ല. സുമനഃസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.
സഹായം കര്‍ണാടക ബാങ്കിന്റെ നീര്‍ച്ചാല്‍ ശാഖയില്‍ 5322500100789101 അക്കൗണ്ടില്‍ നമ്പറില്‍ അയക്കണം. ഫോണ്‍: 9746864398
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment