ഉദുമ: നാസ്ക് നാലാംവാതുക്കലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ജനുവരി 31 മുതല്‍ ഡിസംബര്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
യാസര്‍ നാലാംവാതുക്കല് അധ്യക്ഷത വഹിച്ചു. ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, എം.ബി.അബ്ദുല്‍ കരീം, ഡോ.കെ.എ. ഫയാസ്, ചന്ദ്രന് നാലാംവാതുക്കല് സംസാരിച്ചു.
യാസര്‍ നാലാംവാതുക്കല് ചെയര്‍മാനും ഡോ.കെഎ.ഫയാസ് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment