കൊച്ചി: ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്കിയ കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന് ഇരുവരും വ്യാഴാഴ്ച കുടുംബകോടതി ജഡ്ജി പി മോഹന്‍ദാസിനു മുന്നില്‍ ഹാജരായി.
ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂര്‍ത്തിയായി. വിധി പറയുന്നത് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി.
ജൂലൈ 24നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്. മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു.
മഞ്ജു നല്ല സുഹൃത്തായി തുടരും, എന്റെ കുട്ടിയുടെ അമ്മയല്ലേയെന്നാണ് ദിലീപ് പ്രതികരിച്ചത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment