Latest News

ഡിവൈഎഫ്‌ഐ സ്മൃതിസംഗമം സംഘടിപ്പിച്ചു

മേല്‍പറമ്പ്: ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി കീഴൂരില്‍ വിവേകാനന്ദന്‍- ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു. സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എ എ റഹീം ഉദ്ഘാടനം ചെയ്തു. 

സി വി സുരേഷ് അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ പനയാല്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.