കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേററ് ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് മണക്കാട് സ്വദേശി കെ.കെ.രാജന്‍ (52) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 1 മണക്കാട് വെച്ചാണ് കല്ലേറ് നടന്നത്. ഗുരുതരമായി പരിക്കേററ രാജന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 1 മണക്കാട് വെച്ചാണ് കല്ലേറ് നടന്നത്. ഗുരുതരമായി പരിക്കേററ രാജന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിക്കൂര്‍ ചപ്പരക്കടവ് മേഖലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment