കാഞ്ഞങ്ങാട്: ഒടയംചാല്‍ സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് തീവണ്ടിതട്ടി മരിച്ചു. ഒടയംചാല്‍ അട്ടേങ്ങാനം വെളളമുണ്ടയിലെ അനന്ദകൃഷ്ണന്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം.
ബി.ജെ.പി ബൂത്ത് കമ്മിററി പ്രസിഡണ്ട് അംബുജാക്ഷന്റെയും സാംഗതിയുടെയും മകനാണ്.
തൃശൂര്‍ കല്ല്യാന്‍ ജ്വല്ലറിയിലെ പര്‍ച്ചേഴ്‌സിംങ്ങ് മാനേജരായ അനന്ദകൃഷ്ണന്‍ ഞായറാഴ്ച വൈകുന്നേരം കാസര്‍കോട് നടക്കുന്ന ആര്‍.എസ്.എസ് സാംഘിക് വിജയശക്തി സംഗമത്തില്‍ പങ്കെടുക്കാനാണ് നാട്ടിലേക്ക് തിരിച്ചത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രൈയിനില്‍ നിന്നും ഇറങ്ങുന്നതിനിടയിലാണ് അപകടം. ഏകസഹോദരന്‍: അഭിലേഷ് (കല്ല്യാണ്‍ ജ്വല്ലറി പാലക്കാട്)

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment