നെടുങ്കണ്ടം: വീട്ടുമുറ്റത്തു ചാരിവച്ചിരുന്ന സിമന്റ് കട്ടിള തലയില്‍ വീണു പിഞ്ചുകുഞ്ഞു മരിച്ചു. മാവടി കാമാക്ഷിവിലാസം കൂനംപാറയില്‍ ജിജോ ജോസഫിന്റെ മകള്‍ ജിയന്നയാണു (മൂന്ന്) മുറ്റത്തു കളിക്കുന്നതിനിടെ ദുരന്തത്തിനരയായത്. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. രണ്ടുദിവസം മുന്‍പാണു വീടുപണി പൂര്‍ത്തിയായത്. www.malabarflash.com
ബാക്കിവന്ന സിമന്റ് കട്ടിള ഭിത്തിയില്‍ ചാരി വച്ചിരിക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംസക്കകാരം ബുധനാഴ്ച 10.30നു മാവടി സെന്റ് തോമസ് പള്ളിയില്‍. മാതാവ്: സെബി. സഹോദരന്: ജെറിന്.www.malabarflash.com

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment