ന്യൂഡല്‍ഹി : ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു. ഇവര്‍ക്ക് ആകെ കിട്ടിയത് 194 വോട്ട്. മാട്ടിയമഹള്‍ മണ്ഡലത്തില്‍ മത്സരിച്ച ഇമ്രാന്‍ ഹുസൈന് 131 വോട്ട് ലഭിച്ചപ്പോള്‍ ചാന്ദ്‌നി ചൗക്കില്‍ ആദില്‍ മിര്‍സയ്ക്ക് 63 വോട്ട് കിട്ടി.www.malabarflash.com
www.malabarflash.com അതേ സമയം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ലഭിച്ചത് 1226 വോട്ട്. ജനം ഒറ്റക്കെട്ടായി ആം ആദ്മിയോടൊപ്പം നിലയുറപ്പിച്ചപ്പോള്‍ ചെറു കക്ഷികള്‍ക്കെല്ലാം ചെറിയ വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment