ചിത്രം മോര്‍ഫ് ചെയ്തതാണെന്നും അതല്ല, രാധിക തന്നെ പകര്‍ത്തിയതാണെന്നും പറയുന്നുണ്ട്. ഒരു ചെറിയ തുണികൊണ്ടു പോലും ശരീരം മറയ്ക്കാത്ത വിധത്തില്‍ പൂര്‍ണമായും നഗ്‌നയായിട്ടാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്.
അതേസമയം ചിത്രം തന്റേതല്ലെന്നും അതുപോലെ ഇരിക്കുന്ന മറ്റൊരാളുടെയാണെന്നും പറഞ്ഞുകൊണ്ട് താരം തന്നെ രംഗത്ത് വന്നിട്ടുണ്ട്. തരംതാണ പബ്ലിസിറ്റി ഉദ്ദേശിച്ചാണോ ഇത്തരം ചിത്രങ്ങള്‍ എടുത്തതെന്നു സംശയമുണ്ട്.
എന്തായാലും ഇതുസംബന്ധിച്ച് പോലീസിനെ സമീപിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നടിമാരായ സുന്ദരികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്.
മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഹരത്തില്‍ നായികയായ രാധിക മറാത്തിയില്‍ വന്‍ ഹിറ്റായ ‘ലായ് ഭാരി’ യില്‍ ഋതേഷ് ദേശ് മുഖിന്റെ നായികയായിരുന്നു. രാധിക അഭിനയിച്ച രക്തചരിത്ര, ഷോര്‍ ഇന്‍ ദി സിറ്റി, ദോണി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്.
Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment