ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ബിജെപിക്ക് മറ്റൊരു തിരിച്ചടി കൂടി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കനും തോല്‍വിയറിഞ്ഞു.
2476 വോട്ടുകള്‍ക്കാണ് കിരണ്‍ ബേദിയുടെ തോല്‍വി. ആംആദ്മി പാര്‍ട്ടിയുടെ എസ്‌കെ ബഗ്ഗയാണ് കിരണ്‍ ബേദിയെ പരാജയപ്പടുത്തിയത്. സദാര്‍ ബസാറില്‍ നിന്ന് മത്സരിച്ച അജയ് മാക്കന്‍ തോല്‍വിക്ക് പിന്നാലെ എഐസിസി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇരു നേതാക്കളും പ്രതികരിച്ചു. പാര്‍ട്ടി തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാനായില്ല. പരാജയത്തിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കല്ലെന്നും മാപ്പ് പറയുന്നതായും കിരണ്‍ ബേദി പറഞ്ഞു.

Keywords: AAP, DELHI, BJP, National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment