Latest News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ഉദുമ കോട്ടപ്പാറയിലെ പരേതനായ കോട്ടക്കുന്നില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സുഹ്‌റാബി (40) ആണ് മരിച്ചത്.
പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷാബിയുടെയും മകളാണ്

മക്കള്‍: അബ്ദുല്ല, ആഷിക്, അന്‍സീഫ്.
സഹോദരങ്ങള്‍: ഹാരിസ്, റഫീഖ്, അനീസ, സബിദ, സീനത്ത്, ഹാജറ.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.