കാസര്‍കോട്: ഫെബ്രുവരി മൂന്നിനു കാണാതായ ദേളി സഅദിയ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയും എരിയാലിലെ ഖലീലിന്റെ മകനുമായ അറഫാത്തിനെ (13) കണ്ടെത്താനായില്ല. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.www.malabarflash.com
മൂന്നിനു രാവിലെ 11 മണിയോടെ സ്‌കൂളില്‍ നിന്നു കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കാണെന്നു പറഞ്ഞു ഇറങ്ങിയതായിരുന്നു അറഫാത്ത്. ബസ് പാസ് ശരിയാക്കാനാണെന്നായിരുന്നു സ്‌കൂളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സ്‌കൂളിലോ, വീട്ടിലോ എത്തിയില്ല. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. www.malabarflash.com

അറഫാത്തിന്റെ പിതൃസഹോദരി റുക്‌സാനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എ.എസ്.ഐ. സുരേഷിനാണ് അന്വേഷണ ചുമതല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment