കാസര്‍കോട്: ചെങ്കള നാലാംമൈല്‍ സിറ്റിസണ്‍ നഗറിലെ ഉടുപ്പി അബ്ദുല്ല (72) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഭാര്യ: ഫാത്തിമ. മക്കള്‍: ഷക്കീല്‍, ഷബാന, ശിഹാബ് , സാദിഖ് (ഇരുവരും ദുബൈ), സഫ്രീന, സുഹൈല്‍, സിനാന്‍ (ദുബൈ), ഷഹ്ബാസ്, സുറാക്ക്. മരുമക്കള്‍: അബൂബക്കര്‍ ആലംപാടി, ഷാഫി ഒറവങ്കര.
സഹോദരങ്ങള്‍: ഫാത്തിമ ചാല, ആമിന ചെര്‍ക്കള, ഇബ്രാഹിം അണങ്കൂര്‍, സൈനുദ്ദീന്‍ ബെദിര, പരേതരായ ഹസൈനാര്‍ അടുക്കത്ത് ബയല്‍, മുഹമ്മദ് ബെദിര, അബ്ബാസ് നുള്ളിപ്പാടി, ഹുസൈന്‍ ചെര്‍ക്കള.
മയ്യത്ത് നിസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാലാംമൈല്‍ പാണാര്‍കുളം ജുമാമസ്ജിദില്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment