ഉദുമ: www.malabarflash.com ഗള്‍ഫിലുള്ള മക്കളുടെ അടുത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. പലക്കുന്ന് തിരുവക്കോളി മഞ്ജു വില്ലയില്‍ പരേതനായ മാധവന്റെ ഭാര്യ പി കെ മാധവി (61)ആണ് മരിച്ചത്.
മംഗലാപുരംവിമാനത്താവളത്തില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതിന് ശേഷം വിമാനത്താവളത്തിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മക്കള്‍: മധു മാധവ്, ,മഞ്ജുഷ(ഇരുവരുംഗള്‍ഫ്), മരുമക്കള്‍: ഉല്പല(ബറോഡ)
അജി(ചെങ്ങന്നുര്‍)സഹോദരങ്ങള്‍:പി കെ രാമന്‍, ചന്ദ്രന്‍, നന്ദനന്‍, സുരേഷ്, യശോദ, ഗീത.
അജി(ചെങ്ങന്നുര്‍)സഹോദരങ്ങള്‍:പി കെ രാമന്‍, ചന്ദ്രന്‍, നന്ദനന്‍, സുരേഷ്, യശോദ, ഗീത.
No comments:
Post a Comment