കൊച്ചി: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു. പവന് 19,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,445 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മാര്‍ച്ച് ആദ്യം വാരം മുതല്‍ പവന്‍ വില 20000 ത്തിലും താഴെയത്തെിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.88 ഡോളര്‍ കൂടി 1,153.58 ഡോളറിലത്തെി
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.88 ഡോളര്‍ കൂടി 1,153.58 ഡോളറിലത്തെി
No comments:
Post a Comment