അബൂദാബി: അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ജനറല്‍ കൗണ്‍സില്‍ യോഗം ആലൂര്‍ ഷാഫിയുടെ അധ്യക്ഷതയില്‍ അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് മിഹ്‌റാജ്, ഹനീഫ് ടി.കെ, അബ്ബാസ് കാപ്പില്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അബ്ബാസ് കാപ്പില്‍(പ്രസിഡണ്ട്), ആബിദ് നാലാംവാതുക്കല്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്ലക്കുഞ്ഞി മുക്കുന്നോത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഷാഫി ആലൂര്‍ അബ്ദുല്‍ റഹിമാന്‍ കുദ്രോളി, ഹമീദ് ഹാജി കോട്ടിക്കുളം (അഡൈ്വസറി ബോര്‍ഡ്), ഹനീഫ് ടി.കെ, അയ്യൂബ് മാങ്ങാട്, അലൂര്‍ സലാം മാങ്ങാട്, സമീര്‍ കോട്ടിക്കുളം (വൈ. പ്രസിഡണ്ടുമാര്‍), സാദാത്ത് മുക്കുന്നോത്ത്, അഷ്‌റഫ് കോട്ടിക്കുളം, സാജിദ് മിഹ്‌റാജ്, റവാസ് പാറ (ജോ. സെക്രട്ടറിമാര്‍), ഹനീഫ് മീത്തല്‍ മാങ്ങാട് (ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി).
Keywords: Kasargod, KMCC, UDMA, ABUDHABI, GULF, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment