ഇതിനടിയില്‍ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് യൂത്ത്‌ലീഗ് ചെങ്കള പഞ്ചായത്ത് യോഗം മുന്നറിയിപ്പ്‌നല്‍കി.
നാടിന്റെ മിക്ക കേന്ദ്രങ്ങളിലും ടവറുകള്‍ സ്ഥാപിക്കുന്നതിന് പകരം ഒന്നോ രണ്ടോ ടവറുകളാക്കി ചുരുക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്നും ഇത്തരം ടവറുകള്‍ക്ക് അംഗീകാരംനല്‍കുന്നതില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

മാലിക് ചെങ്കള അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. നാസര്‍ ചായിന്റടി, പി.ടി.എ.റഹ്മാന്‍, ഹാരിസ് തായല്‍, സി.സലിം, ഷറഫുദ്ദീന്‍ ബേവിഞ്ച, സി.ടി.റിയാസ്, ബഷീര്‍ നാല്‍ത്തടുക്ക, ഷൗക്കത്ത് പടുവടുക്ക, മനാഫ് എടനീര്‍ പ്രസംഗിച്ചു.
No comments:
Post a Comment