ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന് കൊടിയേറി. . രാവിലെ 8 മണിക്ക് കീഴൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട എഴുന്നള്ളത്ത് തൃക്കണ്ണാട് ക്ഷേത്രത്തില്‍ എത്തിയശേഷമാണ് കൊടിയേറ്റം നടന്നത്.
നടരാജമണ്ഡപ സമര്‍പ്പണവും ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് അന്നദാനവും രാത്രിയില്‍ ഭജനയും ഭൂതബലിയും ഉണ്ടായിരിക്കും.
No comments:
Post a Comment