തിരുവനന്തപുരം: വ്യവസായ പ്രമുഖനും മത - സാമൂഹ്യ - സാംസ്‌കാരിക - ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് ശ്രീനാരായണ ഗുരു മതേതര അവാര്‍ഡ് സമ്മാനിച്ചു. ശ്രീ നാരായണഗുരു മതാതീത ആത്മീയ കേന്ദ്രം ശ്രീ ശാശ്വതീകാനന്ദ സ്വാമി 65-ാമത് സമ്മേളനത്തില്‍ സ്വാമി സൂഷ്മാനന്ദയാണ് അവാര്‍ഡ് സമ്മാനിച്ചത്.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന പരിപാടി സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശിന് ഗുരുദര്‍ശന അവാര്‍ഡ് നല്‍കി ആദരിച്ചു.
പാലോളി രവി എം.എല്‍.എ, എം. യൂനുസ്‌കുഞ്ഞ് കൊല്ലം, മുസ്ലിംലീഗ് തിരുവനന്തപുരം മണ്ഡലം പ്രസിഡണ്ട്, എ.പി.പി മുഹമ്മദ് ആലി എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി വാവരമ്പലം സുരേന്ദ്രന്‍ സ്വാഗതവും അരിവിപ്പുറം ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment