കുവൈത്ത് സിറ്റി: [www.malabarflash.com] കുവൈത്തില്‍ മലയാളി യുവ എന്‍ജിനീയറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെി. കോഴിക്കോട് പേരാമ്പ്ര ഇടപ്പാറ സ്വദേശി റാമിസ് അബ്ദുസ്സലാമിന്‍െറ(29) മൃതദേഹമാണ് സുറയിലെ ഒഴിഞ്ഞസ്ഥലത്ത് മണ്ണുമൂടിയ നിലയില്‍ കണ്ടത്തെിയത്. പേരാമ്പ്ര മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ബാദുഷ അബ്ദുസ്സലാമിന്‍െറ മകനാണ്.
അഹ്മദിയിലെ ഒ.എന്‍.ജി കമ്പനിയില്‍ ഇലക്ട്രോണിക് എന്‍ജിനീയറായ റാമിസ് രണ്ടു മാസം മുമ്പാണ് കുവൈത്തിലത്തെിയത്.
അഹ്മദിയിലെ ഒ.എന്‍.ജി കമ്പനിയില്‍ ഇലക്ട്രോണിക് എന്‍ജിനീയറായ റാമിസ് രണ്ടു മാസം മുമ്പാണ് കുവൈത്തിലത്തെിയത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി തൊട്ടടുത്ത ഹോട്ടലിലേക്ക് പോയ റാമിസ് തിരികെ എത്തിയിരുന്നില്ല.
റസീനയാണ് മാതാവ്. സഹോദരങ്ങള്‍: റാശിദ് (ബിസിനസ്), റിഷാന (വിദ്യാര്‍ഥി, ദേവഗിരി കോളജ്, കോഴിക്കോട്).
No comments:
Post a Comment